Bigg boss malayalam contestants team up against Manju
ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലേക്കെത്തിയതോടെയാണ് പല താരങ്ങളുടെയും ജീവിതത്തെക്കുറിച്ച് പ്രേക്ഷകര്‍ അറിഞ്ഞത്. ഇന്നുവരെ എവിടേയും പറയാത്ത കാര്യങ്ങള്‍ തുറന്നുപറയാനുള്ള അവസരവും ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്കായി നല്‍കിയിരുന്നു. ഒന്നിന് പിന്നാലെ ഒന്നൊന്നായി വെളിപ്പെടുത്തലുകളും തുറന്നുപറച്ചിലുകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
#BiggBossMalayalam